Return to Video

ഏലിയന്റെ ശരീരം

  • 0:05 - 0:08
    നമ്മുടെ ഏലിയന്റെ ശരീരം മനുഷ്യന്റെ പോലെ ആയിരിയ്ക്കില്ല
  • 0:08 - 0:09
    ഉദാഹരണത്തിനു് നമ്മള് ഈ പുസ്തകം എടുക്കുമ്പോള്
  • 0:09 - 0:13
    സ്വന്തം അവയവങ്ങള് ഒരു പ്രത്യേക രീതിയിലാണല്ലോ ഉപയോഗിയ്ക്കുന്നതു്
  • 0:13 - 0:17
    നമ്മുടെ ഏലിയന് അവിടെ നിന്നും വന്നപ്പോഴേ ഇതെല്ലാം കാണുന്നു
  • 0:17 - 0:22
    മനുഷ്യന് ഒരോ സാധനങ്ങളും എങ്ങനെയാണു് എടുക്കുന്നതു്
  • 0:22 - 0:23
    എങ്ങനെയാണവ കൈകാര്യം ചെയ്യുന്നതു്
  • 0:23 - 0:26
    അതനുസരിച്ചു് അവന് സ്വന്തം ശരീരവും മാറ്റുന്നു
  • 0:26 - 0:30
    അവന്റെ ശരീരത്തില് കൈ എന്നൊരു സാധനമില്ല
  • 0:30 - 0:32
    എന്നാല് അവന് കൈ ഇതു് പോലെ പുറത്തെടുക്കുകയും
  • 0:32 - 0:34
    സാവധാനം അതില് വിരലുകളും കൊണ്ടുവരുന്നു
  • Not Synced
    എന്നിട്ടു് അവന് ഒരു സാധനം എടുത്തു് ആസ്വദിയ്ക്കുന്നു
Title:
ഏലിയന്റെ ശരീരം
Video Language:
Hindi
rajesh672 edited Malayalam subtitles for Body of our alien
pravi added a translation

Malayalam subtitles

Revisions